ബെൽജിയം: താലിബാനെ അംഗീകരിക്കാൻ തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. ഇപ്പോൾ താലിബാൻ ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ വിശ്വാസത്തിലെടുക്കകയെന്നത് സാധ്യമല്ല.
താലിബാന്റേത് അപകടകരമായ മുഖമാണെന്നും ചർച്ചയ്ക്കു ഒരുക്കമല്ലെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ യുദ്ധംമൂലം അഭയാർത്ഥികളാകുന്നവരെ യൂറോപ്യൻ യൂണിയൻ സഹായിക്കുമെന്നും പറഞ്ഞു.
നേരത്തെതന്നെ ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങൾ താലിബാനുമായി സഹകരിക്കുമെന്ന നിലപാട് സ്വീകരിച്ചിരുന്നു.
European Union will Not be accepting Taliban
Subscribe to:
Post Comments (Atom)
0 Response to "താലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍"
Post a Comment