കേന്ദ്രസര്‍വകലാശാല പൊതുപ്രവേശന പരീക്ഷ; കാസര്‍കോട് കേന്ദ്രം അനുവദിച്ചു

കേന്ദ്രസര്‍വകലാശാല പൊതുപ്രവേശന പരീക്ഷ; കാസര്‍കോട് കേന്ദ്രം അനുവദിച്ചു

കേന്ദ്രസര്‍വകലാശാല പൊതുപ്രവേശന പരീക്ഷ; കാസര്‍കോട് കേന്ദ്രം അനുവദിച്ചു

കണ്ണൂര്‍: കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് കേരള കേന്ദ്രസര്‍വകലാശാല ആസ്ഥാനമായ കാസര്‍കോട് ജില്ലയില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചു. രാജ്യത്തെ 12 കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് കേരളത്തില്‍ 10 കേന്ദ്രമാണ് ആദ്യം തീരുമാനിച്ചിരുന്നത്. വി ശിവദാസന്‍ എം പിയുടെ ഇടപെടലിന്റെ ഭാഗമായാണ് കാസര്‍കോട് ജില്ലയില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചത്.

Related Posts

0 Response to "കേന്ദ്രസര്‍വകലാശാല പൊതുപ്രവേശന പരീക്ഷ; കാസര്‍കോട് കേന്ദ്രം അനുവദിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3