ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് അഡിഷണൽ സുപ്രണ്ട് ഓഫ് പോലീസ് ഹരീഷ് ചന്ദ്ര നായക് ഉൽഘാടന ചെയ്തു

ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് അഡിഷണൽ സുപ്രണ്ട് ഓഫ് പോലീസ് ഹരീഷ് ചന്ദ്ര നായക് ഉൽഘാടന ചെയ്തു

ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് അഡിഷണൽ സുപ്രണ്ട് ഓഫ്  പോലീസ് ഹരീഷ് ചന്ദ്ര നായക് ഉൽഘാടന ചെയ്തു

 



കാസറഗോഡ്: കാസറഗോഡ് ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ നെത്രത്വത്തിൽ നടത്തുന്ന ജില്ലാതല ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ചെമനാട് ബീട്ടൻ ഇൻഡോർ സ്റ്റേഡിയത്തിൽ  തുടക്കമായി..

 ജില്ലാതല ടൂർണമെന്റ് അഡിഷണൽ ജില്ലാ പോലീസ് സുപ്രണ്ട് ഹരിശ് ചന്ദ്രനായക്

  ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ്‌ ഫൈസൽ ടി. കെ യുടെ അധ്യക്ഷതയിൽ ഉൽഘാടനം ചെയ്തു.

 ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ  അഡ്വ. പി. എ. ഫൈസൽ സ്വാഗതം പറഞ്ഞു

  ഉൽഘാടന പരിപാടിയിൽ ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ എം. കെ. വിനോദ് കുമാർ, ജോയിന്റ് സെക്രട്ടറി പ്രസാദ്. എ. എസ്. എൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ മെഹ്മൂദ് adspot, ഹസ്സൻ. എം. എസ്, സംസുദ്ധീൻ ഗോവ എന്നിവർ ആശംസ അറിയിച്ചു

 ചടങ്ങിന് സ്പോർട്സ് കൌൺസിൽ പ്രതിനിധിയും ടൂർണമെന്റ് കോർഡിനേറ്ററുമായ ഗഫൂർ ബെവിഞ്ച നന്ദി പ്രകാശിപ്പിച്ചു

 കോവിഡ് മാനദണ്ഡങ്ങൾ മുഴുവനും പാലിച്ചായിരിക്കും  നാലു ദിവസങ്ങളിലായി ടൂർണമെന്റ് നടത്തപ്പെടുന്നത്


District Badminton Championship inaugurated by Additional Superintendent of Police Harish Chandra Nayak

Related Posts

0 Response to "ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് അഡിഷണൽ സുപ്രണ്ട് ഓഫ് പോലീസ് ഹരീഷ് ചന്ദ്ര നായക് ഉൽഘാടന ചെയ്തു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3