അറ്റകുറ്റപ്പണി: കാസർഗോഡ് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങും

അറ്റകുറ്റപ്പണി: കാസർഗോഡ് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങും

അറ്റകുറ്റപ്പണി: കാസർഗോഡ് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങും




കാസർകോട്: മൈലാട്ടി-വിദ്യാനഗർ 110 കെ വി ഫീഡറിലെ അറ്റകുറ്റപ്പണികൾക്കു നാളെ രാവിലെ 9 മണിമുതൽ വൈകിട്ട് 4 മണിവരെ

110 കെ വി സബ്സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ എന്നിവിടങ്ങളിൽ നിന്നും 33 കെ വി സബ് സ്റ്റേഷനുകളായ അനന്തപുരം കാസർകോട് ടൗൺ, ബദിയഡുക്ക, പെർള എന്നിവിടങ്ങളിൽ നിന്നും ഉള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Posts

0 Response to "അറ്റകുറ്റപ്പണി: കാസർഗോഡ് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങും"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3