വിദ്യാനഗറിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

വിദ്യാനഗറിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

വിദ്യാനഗറിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ
 


വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ത്രിപുര സ്വദേശിയായ രണ്ടാനച്ഛൻ പിടിയിൽ.
വിദ്യാനഗർ സി. ഐ. വി. വി. മനോജാണ് പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്. അയൽവാസിയുടെ പരാതിയിൽ പ്രതിക്കെതിരെ ചൈൽഡ് ലൈൻ കേസെടുക്കുകയായിരുന്നു.

0 Response to "വിദ്യാനഗറിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3