സ്കൂൾ തുറക്കൽ: മാർഗരേഖ ഒക്ടോബർ അഞ്ചിനകം പ്രസിദ്ധീകരിക്കും

സ്കൂൾ തുറക്കൽ: മാർഗരേഖ ഒക്ടോബർ അഞ്ചിനകം പ്രസിദ്ധീകരിക്കും

സ്കൂൾ തുറക്കൽ: മാർഗരേഖ ഒക്ടോബർ അഞ്ചിനകം പ്രസിദ്ധീകരിക്കും

സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ ഒക്ടോബർ അഞ്ചിനകം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിവിധ വകുപ്പുകളുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിക്കഴിഞ്ഞു. നാളെയും മറ്റന്നാളും അധ്യാപക, വിദ്യാർഥി സംഘടനകളുടെ യോഗം വിളിക്കും. വൈകുന്നേരത്തെ യോഗത്തോടെ യാത്രാ സൗകര്യത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു.

Related Posts

0 Response to "സ്കൂൾ തുറക്കൽ: മാർഗരേഖ ഒക്ടോബർ അഞ്ചിനകം പ്രസിദ്ധീകരിക്കും"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3