ആമിന അഫ്സത്ത് ബി എ യെ എം എസ് എഫ് ബെണ്ടിച്ചാൽ അനുമോദിച്ചു

ആമിന അഫ്സത്ത് ബി എ യെ എം എസ് എഫ് ബെണ്ടിച്ചാൽ അനുമോദിച്ചു

ആമിന അഫ്സത്ത് ബി എ യെ എം എസ് എഫ് ബെണ്ടിച്ചാൽ അനുമോദിച്ചു

 


ബെണ്ടിച്ചാൽ: ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി വിജയിച്ച അഹമ്മദ് അലി  മവ്വൽലിൻ്റെ മകൾ ആമിന അഫ്സ്ത്ത് ബി എ യെ എം എസ് എഫ് ബെണ്ടിച്ചാൽ ശാഖാ അനുമോദിച്ചു. വാർഡ് മെമ്പർ മറിയ മാഹിൻ ഉപഹാരം കൈമാറി.നദീർ ഷാഫി, സിനാൻ,അഫ്രീദ്, അഹമ്മദ് സാബിത്ത്,നിഹാൽ തുടങ്ങിയവർ പങ്കെടുത്തു

0 Response to "ആമിന അഫ്സത്ത് ബി എ യെ എം എസ് എഫ് ബെണ്ടിച്ചാൽ അനുമോദിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3