ഗുരു വന്ദനം ; എം എസ് എഫ് തുരുത്തി ശാഖ ഹെഡ്മിസ്ട്രിസിനെ ആദരിച്ചു

ഗുരു വന്ദനം ; എം എസ് എഫ് തുരുത്തി ശാഖ ഹെഡ്മിസ്ട്രിസിനെ ആദരിച്ചു

ഗുരു വന്ദനം ; എം എസ് എഫ് തുരുത്തി ശാഖ ഹെഡ്മിസ്ട്രിസിനെ ആദരിച്ചു

 


തുരുത്തി: സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിൽ തുരുത്തി ശാഖ എം എസ് എഫ് എം എം എ യു പി സ്‌കൂൾ ഹെഡ്മിസ്ട്രിസ് രാധ പി ജി യെ ആദരിച്ചു. മുപ്പത് വർഷത്തോളം അധ്യാപികയായും നിലവിൽ പ്രധാന അധ്യാപികയായും ജോലി ചെയ്ത് വരുന്ന രാധ ടീച്ചറിന് എം എസ് എഫ് കാസർകോട് മുൻസിപ്പൽ വൈസ് പ്രസിഡന്റ് ജസീൽ തുരുത്തി ഉപഹാരം നൽകി. എം എസ് എഫ് തുരുത്തി ശാഖ പ്രസിഡന്റ് മുബശിർ ടി എ സെക്രട്ടറിമാരായ ഷഹീൻ ഓതുന്നപുരം, ശമ്മാസ് ടി സെഡ്, അൻസാർ തൊട്ടിയിൽ, ഫൗസാൻ തുരുത്തി തുടങ്ങിയവർ സംബന്ധിച്ചു.

0 Response to "ഗുരു വന്ദനം ; എം എസ് എഫ് തുരുത്തി ശാഖ ഹെഡ്മിസ്ട്രിസിനെ ആദരിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3