വിന്നേർസ് ചൗക്കി സിൽവർ ജൂബിലിക്ക് ഉജ്വല തുടക്കം

വിന്നേർസ് ചൗക്കി സിൽവർ ജൂബിലിക്ക് ഉജ്വല തുടക്കം

വിന്നേർസ് ചൗക്കി സിൽവർ ജൂബിലിക്ക് ഉജ്വല തുടക്കം

ചൗക്കി : ചൗക്കിവിന്നേർസ് ക്ലബ്ബ് 25ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ചൗക്കി കുന്നിൽ പ്രദേശത്തെ കലാ-കായിക വിദ്യഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ യൂത്ത് ക്ലബ്ബാണ് വിന്നേർസ് ചൗക്കി .



ലോക്ക് ഡൗൺ കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ക്ലബ്ബ് നടത്തിയത്.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, നെഹ്റു യുവ കേന്ദ്ര എന്നിവയിൽ അഫിലിയേഷൻ നടത്തി പ്രവർത്തിക്കുന്നു
സിൽവർ ജൂബിലി ലോഗോ നാഷണൽ യൂത്ത് വളണ്ടിയർ ഫാറൂഖ് ബെള്ളൂറട്ക്ക പ്രകാശനം ചെയ്തു.
അംഗങ്ങൾക്കിടയിൽ സൗഹൃദ ഫുട്ബോൾ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ എം എ നജീബ് ഉൽഘാടനം ചെയ്തു.
ചടങ്ങിൽ മുനീസ് ചൗക്കി അധ്യക്ഷത വഹിച്ചു.

0 Response to "വിന്നേർസ് ചൗക്കി സിൽവർ ജൂബിലിക്ക് ഉജ്വല തുടക്കം"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3