പാലക്കാട് ഹോട്ടലില്‍ തീപിടിത്തം; സ്‌ത്രീയടക്കം 2 പേര്‍ മരിച്ചു

പാലക്കാട് ഹോട്ടലില്‍ തീപിടിത്തം; സ്‌ത്രീയടക്കം 2 പേര്‍ മരിച്ചു

പാലക്കാട് ഹോട്ടലില്‍ തീപിടിത്തം; സ്‌ത്രീയടക്കം 2 പേര്‍ മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപുഴയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഹോട്ടല്‍ ഹില്‍വ്യൂവിലാണ് തീപിടിച്ചത്. മലപ്പുറം തലക്കളത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ (58), പട്ടാമ്ബി സ്വദേശി പുഷ്പലത(42) എന്നിവരാണ് മരിച്ചത്.


ലോഡ്ജിന്റെ നാലുനിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നത്‌ഇന്ന് പുലര്‍ച്ചെ മൂന്നാടെയാണ് തീ പിടുത്തമുണ്ടായത്. മുകളിലത്തെ നിലയില്‍ ഇരുവരും കുടുങ്ങിയിരുന്നു.
ഇരുവരെയും ഫയര്‍ ഫോഴ്സ് പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരെയും തിരിച്ചറിഞ്ഞില്ല. അഗ്നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു.

0 Response to "പാലക്കാട് ഹോട്ടലില്‍ തീപിടിത്തം; സ്‌ത്രീയടക്കം 2 പേര്‍ മരിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3