ബദിയടുക്കയിൽ ട്രാവൽ ഏജൻസിയിൽ മോഷണം: പ്രതി അറസ്റ്റിൽ

ബദിയടുക്കയിൽ ട്രാവൽ ഏജൻസിയിൽ മോഷണം: പ്രതി അറസ്റ്റിൽ

ബദിയടുക്കയിൽ ട്രാവൽ ഏജൻസിയിൽ മോഷണം: പ്രതി അറസ്റ്റിൽ




ബദിയടുക്ക: സീതാംഗോളിയിലെ ഫസ്റ്റ് ക്ലാസ് ട്രാവൽ ഏജൻസിയിൽനിന്ന് 96,000 രൂപ മോഷ്ടിച്ച കേസിലെ പ്രതി ബാറടുക്കയിലെ മുഹമ്മദ് കുഞ്ഞിയെ (42) ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച ഉച്ചയ്ക്ക് കടയുടമ മുഹമ്മദ് മുസമിൽ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്.

കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ആളെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0 Response to "ബദിയടുക്കയിൽ ട്രാവൽ ഏജൻസിയിൽ മോഷണം: പ്രതി അറസ്റ്റിൽ"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3