എടാ, എടീ വിളികള്‍ പാടില്ല'; പൊലീസിനോട് ഹൈക്കോടതി

എടാ, എടീ വിളികള്‍ പാടില്ല'; പൊലീസിനോട് ഹൈക്കോടതി

എടാ, എടീ വിളികള്‍ പാടില്ല'; പൊലീസിനോട് ഹൈക്കോടതി




ജനങ്ങളോട് പെരുമാറുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി. എടാ, എടീ വിളികള്‍ പാടില്ല. ഇത് സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊലീസിന്റെ അതിക്രമം ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.

0 Response to "എടാ, എടീ വിളികള്‍ പാടില്ല'; പൊലീസിനോട് ഹൈക്കോടതി"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3