ബദിയടുക്ക സബ് റജിസ്ട്രര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന 19,200 രൂപ പിടിച്ചെടുത്തു

ബദിയടുക്ക സബ് റജിസ്ട്രര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന 19,200 രൂപ പിടിച്ചെടുത്തു

ബദിയടുക്ക സബ് റജിസ്ട്രര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന 19,200 രൂപ പിടിച്ചെടുത്തു




ബദിയടുക്കഃ ബദിയടുക്ക സബ് റജിസ്ട്രര്‍ ഓഫീസില്‍ ക്രമകേട് നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്തി. ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നലെ വൈകിട്ട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സിബിതോമാസിന്‍റെ നേതൃത്വത്തില്‍  നടത്തിയ മിന്നൽ പരിശോധനയിൽ ഓഫീസിൽ നിന്നും കണക്കിൽ പെടാത്ത  19, 200 രൂപ പിടിചെടുത്തു. ആയതിൽ 16, 980 രൂപ സബ് രജിസ്ട്രാർ വിനോദ് കുമാറിന്റെ കൈവശം അനധികൃതമായി ഉണ്ടായിരുന്ന പണം പിടികൂടുകയായിരുന്നു.

 സംഘത്തിൽ കാഞ്ഞങ്ങാട് സബ് കളക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് പ്രമോദ് പി , എസ്.ഐ മധു പി.പി, എ.എസ്.ഐമാരായ  സതീശൻ, സുഭാഷ് ചന്ദ്രൻ സിനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സുരേശൻ കെ.വി ,സുധീഷ് പി.വി., ജയൻ കെ.വി , പ്രിയ കെ. നായർ, കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു

Related Posts

0 Response to "ബദിയടുക്ക സബ് റജിസ്ട്രര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന 19,200 രൂപ പിടിച്ചെടുത്തു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3