ഹാഫിളത്ത് അസ്മീനയെ ബാബ് കൺസ്ട്രക്ഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആദരിച്ചു

ഹാഫിളത്ത് അസ്മീനയെ ബാബ് കൺസ്ട്രക്ഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആദരിച്ചു

 ഹാഫിളത്ത് അസ്മീനയെ ബാബ് കൺസ്ട്രക്ഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആദരിച്ചു





ചെർക്കള : ചുരുങ്ങിയ കാലംകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയ ചെർക്കളയിലെ അഹ്മദിന്റെ മകൾ 
ഹാഫിളത്ത് അസ്‌മീനയ്ക്ക് ബാബ് കൺസ്ട്രക്ഷൻ ഇന്ത്യ  പ്രൈവറ്റ് ലിമിറ്റഡ് സ്വീകരണവും ഉപഹാരവും നല്‍കി ആദരിച്ചു.
ശനിയാഴ്ച വൈകുന്നേരം ചെർക്കള ബാബ് ടവറിൽ നടന്ന ചടങ്ങിൽ ബാബ് കൺസ്ട്രക്ഷൻ ഇന്ത്യ  പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ബി എ അബ്ദുൽ ബഷീർ ഉപഹാരം നൽകി.ചടങ്ങിൽ കൂട്ടിയുടെ പിതാവ് അഹ്‌മദ്‌ ,അബ്ദുൽ റസാഖ് (അത്തക്ക് ), അബ്ദുൽ ഖാദർ (സിദ്ദ ചെർക്കള  ),നവാസ് ബേർക്ക , അബ്ദുൽ ഖാദർ ബേർക്ക ,ഹനീഫ് ബാലടുക്കം തുടങ്ങിയവർ പങ്കെടുത്തു.

0 Response to " ഹാഫിളത്ത് അസ്മീനയെ ബാബ് കൺസ്ട്രക്ഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആദരിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3