ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ കേസ്

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ കേസ്

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ കേസ്

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ കേസ്



 സംസ്ഥാനത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് പി.സി ജോർജിനെതിരെ പോലീസ് കേസെടുത്തു.
സ്ത്രീത്വത്തിനെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിൽ കൂടി ആക്ഷേപിച്ചതിനുമെതിരെ ഹൈക്കോടതിയിലെ അഭിഭാഷകനാണ് കേസ് കൊടുത്തിരിക്കുന്നത്.

 ക്രൈം സ്റ്റോറി എന്ന എഫ്ബി പേജിന് നൽകിയ അഭിമുഖത്തിലാണ് പിസി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്.

0 Response to "ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ കേസ്"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3