കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ തിരിച്ചേല്പിച്ചു സിറ്റിഗോൾഡ് ജീവനക്കാരൻ മാതൃകയായി

കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ തിരിച്ചേല്പിച്ചു സിറ്റിഗോൾഡ് ജീവനക്കാരൻ മാതൃകയായി

കളഞ്ഞു കിട്ടിയ  സ്വർണാഭരണം ഉടമസ്ഥനെ തിരിച്ചേല്പിച്ചു സിറ്റിഗോൾഡ് ജീവനക്കാരൻ മാതൃകയായി






കാസറഗോഡ്: കളഞ്ഞു കിട്ടിയ  സ്വർണാഭരണം ഉടമസ്ഥനെ തിരിച്ചേല്പിച്ചുകൊണ്ട് സിറ്റിഗോൾഡ് ജീവനക്കാരൻ മാതൃകയായി.
കഴിഞ്ഞ മാസം കാസറഗോഡ് സിറ്റിഗോൾഡ് ഷോറൂമിന്റെ മുമ്പിലുള്ള റോഡിൽ നിന്നാണ് 2 പവൻ തൂക്കംവരുന്ന സ്വർണാഭരണം സിറ്റിഗോൾഡ് ജീവനക്കാരനായ ജമാൽ ബദിയടുക്കക്കു കളഞ്ഞു കിട്ടിയതു. ഉടൻ തന്നെ സിറ്റിഗോൾഡ് മാനേജ് മെന്റിനെ ജമാൽ വിവരം അറിയിച്ചു. തുടർന്ന് ഉടമസ്ഥനെ കണ്ടെത്തി സ്വർണം തിരിച്ചേൽപ്പിച്ചു. സിറ്റിഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാഡ് ജീവനക്കാരനെ അഭിനന്ദിച്ചു.


0 Response to "കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ തിരിച്ചേല്പിച്ചു സിറ്റിഗോൾഡ് ജീവനക്കാരൻ മാതൃകയായി"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3