മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു

 മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ  അനുമോദിച്ചു



ബെണ്ടിച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2020-21 അദ്ധ്യാന വർഷത്തിൽ +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളി ലും A+  കരസ്ഥമാക്കിയ അഹമദലി മവ്വലിൻ്റെ മകളായ ആമിന അഫ്സത്ത് ബി എ ക്ക്
അവരുടെ വസതിയായ ആമിനാസ് വില്ലയിൽ 
വെച്ചു നടന്ന ചടങ്ങിൽ മേല്പറമ്പ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഉത്തംദാസ്  മെമന്റോ കൈമാറി.ചടങ്ങിൽ   റഫീഖ് പാറ (ബെണ്ടിച്ചാൽ കൂട്ടായ്മ ചെയർമാൻ)സ്വാഗതം പറഞ്ഞു, ഖാലിദ് കല്ലട (സെക്രട്ടറി ബെണ്ടിച്ചാൽ കൂട്ടായ്മ ) അഷ്റഫ് അച്ചു  (വൈസ് പ്രസിഡൻ്റ് ഫീനിക്സ് ബെണ്ടിച്ചാൽ )  റാഫി കല്ലട  ( ബെണ്ടിച്ചാൽ കൂട്ടായ്മ ജോയിൻ സെക്രട്ടറി)റാഷിദ് ബി എ (ബെണ്ടിച്ചാൽ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു...

0 Response to " മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3