പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു

ബെണ്ടിച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2020-21 അദ്ധ്യാന വർഷത്തിൽ +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളി ലും A+  കരസ്ഥമാക്കിയ  തൈവളപ്പിൽ ആമുഹാജിയുടെ  മകളായ  ഫാത്തിമ ഷിബിൻ ന്
അവരുടെ വസതിയില്   
വെച്ചു നടന്ന ചടങ്ങിൽ മേൽപറമ്പ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഉത്തംദാസ് മെമൻ്റോ കൈമാറി.ചടങ്ങിൽ റഫീഖ് പാറ (ചെയർമാൻ ബെണ്ടിച്ചാൽ കൂട്ടായ്മ സ്വാഗതം പറഞ്ഞു. കാദർ ബെണ്ടിച്ചാൽ (ഫീനിക്സ് സെക്രട്ടറി) ഇസ്മായിൽ ബെണ്ടിച്ചാൽ അബ്ദുറഹ്മാൻ ബെണ്ടിച്ചാൽ 
അസ്‌ലം കൊളോൻ
നിസാർ തുരുത്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

0 Response to "പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3