മണ്ണിടിച്ചില്‍: സീതാംഗോളി-ബാഡൂര്‍ റോഡ്‌ അപകടനിലയില്‍

മണ്ണിടിച്ചില്‍: സീതാംഗോളി-ബാഡൂര്‍ റോഡ്‌ അപകടനിലയില്‍

മണ്ണിടിച്ചില്‍: സീതാംഗോളി-ബാഡൂര്‍ റോഡ്‌ അപകടനിലയില്‍




പുത്തിഗെ: സീതാംഗോളി - ബാഡൂർ റോഡിൽ പുത്തിഗെ പഞ്ചായത്ത് ഓഫീസിനും സ്കൂളിനുമിടയിലെ വീതികുറഞ്ഞ റോഡ് മഴക്ക് ഇടിഞ്ഞതിനെത്തുടർന്ന് അതുവഴിയുള്ള ഗതാഗതം അപകടകരമാവുന്നതായി ആക്ഷേപമുയരുന്നു.മണ്ണിടിച്ചിനെ തുടർന്ന് ആ സ്ഥലത്തു മരാമത്ത് അധികൃതർ എത്തി ജാഗ്രാതാ മുന്നറിയിപ്പു ബോഡുവച്ചു മടങ്ങുകയായിരുന്നു. ഇപ്പോൾ ഈ സ്ഥലത്തു അപകടം പതിവായിരിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് മതിൽ കെട്ടി റോഡ് സംരക്ഷിക്കണമെന്നും റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡിന്റെ ഇരുഭാഗത്തു നിന്നും വാഹനങ്ങൾ എത്തുമ്പോഴാണ് അപകട ഭീഷണി രൂക്ഷമാവുന്നത്.

0 Response to "മണ്ണിടിച്ചില്‍: സീതാംഗോളി-ബാഡൂര്‍ റോഡ്‌ അപകടനിലയില്‍"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3