ഇടവേളയ്ക്ക് ശേഷം ബേക്കല്‍ കോട്ടയില്‍ ഇന്നു മുതല്‍ സഞ്ചാരികൾക്ക് പ്രവേശനം; ഫീസ് ഓണ്‍ലൈനായി അടക്കണം

ഇടവേളയ്ക്ക് ശേഷം ബേക്കല്‍ കോട്ടയില്‍ ഇന്നു മുതല്‍ സഞ്ചാരികൾക്ക് പ്രവേശനം; ഫീസ് ഓണ്‍ലൈനായി അടക്കണം

ഇടവേളയ്ക്ക് ശേഷം ബേക്കല്‍ കോട്ടയില്‍ ഇന്നു മുതല്‍ സഞ്ചാരികൾക്ക് പ്രവേശനം; ഫീസ് ഓണ്‍ലൈനായി അടക്കണം

ഉദുമ: ബേക്കല്‍ കോട്ടയില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മുഴുവന്‍ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും പ്രവേശിപ്പിക്കുക. രാവിലെ എട്ടുമുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രവേശനം. ആറിന് സന്ദര്‍ശകരെ പുറത്തിറക്കി കവാടം അടയ്ക്കും. ഓണ്‍ലൈനായേ പ്രവേശനഫീസ് നല്‍കാനാകൂ. തിങ്കള്‍ മുതല്‍ ശനി വരെയാണ് നിലവില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ബേക്കല്‍ ബീച്ച് പാര്‍ക്ക് നേരത്തെ തുറന്നിരുന്നു.

Related Posts

0 Response to "ഇടവേളയ്ക്ക് ശേഷം ബേക്കല്‍ കോട്ടയില്‍ ഇന്നു മുതല്‍ സഞ്ചാരികൾക്ക് പ്രവേശനം; ഫീസ് ഓണ്‍ലൈനായി അടക്കണം"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3