ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌


പെർള: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ഷേണി പദ്യാണയിലെ റോബിൻ റോഡ്രിഗസി (28)നെ മംഗ്ളുരുവിലെ ആശുപത്രിയിലും ഓട്ടോ ഡ്രൈവർ പെർള, കല്ലടുക്കയിലെ ഉദയനായകി (24)നെ പെർളയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെ സീതാംഗോളി-പെർള റോഡിലെ പദ്യാണയിലാണ് അപകടം. ബംഗ്ളൂരുവിലെ ഒരു കമ്പനിയിലെ ജീവനക്കാരനാണ് റോബിൻ. അവിടെ ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിനായി നാട്ടിൽ എത്തിയതായിരുന്നു റോബിൻ.

0 Response to "ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3