നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ല: കേന്ദ്ര വിദഗ്ധ സംഘം

നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ല: കേന്ദ്ര വിദഗ്ധ സംഘം

നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ല: കേന്ദ്ര വിദഗ്ധ സംഘം



 നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതു കാരണം നിപ വ്യാപനത്തിന് ഇടയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ആവശ്യമായി വന്നാൽ കൂടുതല്‍ വിദഗ്ധരെ സംസ്ഥാനത്തേക്ക് അയയ്ക്കും. കേരളത്തിലേക്ക് പൂണെ വൈറോളജിയില്‍ നിന്നുള്ള സംഘം എത്തുന്നുണ്ട്.
വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

0 Response to "നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ല: കേന്ദ്ര വിദഗ്ധ സംഘം"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3