മെഹർ ഫെസ്റ്റ് കാസർകോട് സിറ്റി ഗോൾഡിൽ ആരംഭിച്ചു

മെഹർ ഫെസ്റ്റ് കാസർകോട് സിറ്റി ഗോൾഡിൽ ആരംഭിച്ചു

മെഹർ ഫെസ്റ്റ് കാസർകോട് സിറ്റി ഗോൾഡിൽ ആരംഭിച്ചു

 


കാസർഗോഡ്: മെഹർ ഫെസ്റ്റ് കാസർകോട് സിറ്റി ഗോൾഡിൽ ആരംഭിച്ചു.മെഹർ ഫെസ്റ്റിന്റെ ഉദ്ഘാടന കർമ്മം പ്രമുഖ വ്യവസായി അബ്ദുല്ല മാലി നിർവഹിച്ചു. സിറ്റി ഗോൾഡിൽ ഒരുക്കിയ ഈ മെഹർ വസന്തത്തിൽ ഉപഭോക്താവിന്റെ അഭിരുചിക്ക് ഇണങ്ങിയ തൂക്കം കുറഞ്ഞതും എന്നാൽ വിശാലമായ വർക്കുള്ളതുമായ ആഭരണങ്ങളുടെ വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ടെന്ന് സിറ്റി ഗോൾഡ് മാനേജ്മന്റ് പ്രതിനിധികൾ പറഞ്ഞു. കൂടുതൽ ഓഫറും സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

0 Response to "മെഹർ ഫെസ്റ്റ് കാസർകോട് സിറ്റി ഗോൾഡിൽ ആരംഭിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3