സ്കൂള്‍ തുറക്കുന്നിതല്‍ നാളെ ഉന്നതതല യോഗം; വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി

സ്കൂള്‍ തുറക്കുന്നിതല്‍ നാളെ ഉന്നതതല യോഗം; വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി

സ്കൂള്‍ തുറക്കുന്നിതല്‍ നാളെ ഉന്നതതല യോഗം; വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി




തിരുവനന്തപുരം: സ്കൂള്‍ തുറക്കന്നതില്‍ നാളെ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.സ്കൂൾ വാഹനങ്ങളിലെ അറ്റകുറ്റപണി പൊലീസിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കും. സ്കൂളുകള്‍ക്ക് മുന്നില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു


0 Response to "സ്കൂള്‍ തുറക്കുന്നിതല്‍ നാളെ ഉന്നതതല യോഗം; വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3