ബബിഷിനെ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം അനുമോദിച്ചു

ബബിഷിനെ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം അനുമോദിച്ചു

ബബിഷിനെ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം അനുമോദിച്ചു




മേൽപറമ്പ്:കീഴൂർ അഴിമുഖത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട മൂന്ന് പേരെ സ്വജീവൻ പണയപ്പെടുത്തി അതിസാഹസികമായി  രക്ഷപ്പെടുത്തിയ ബേക്കൽ സ്വദേശി ബബീഷ് കീഴൂറിനെ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
സംസ്ഥാന പ്രവർത്തത സമിതി അംഗം ടി ഡി കബീർ തെക്കിൽ ഉപഹാരം നൽകി.മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ എം ബി ഷാനവാസ്,വൈസ് പ്രസിഡണ്ട് ഹാരിസ് തായൽ, മണ്ഡലം ജനറൽ സെക്രട്ടറി ഖാദർ ആലൂർ,സീനിയർ വൈസ് പ്രസിഡണ്ട് കെ എം എ റഹ്മാൻ കാപ്പിൽ,ടി കെ ഹസൈനാർ കീഴൂർ,അബുബക്കർ കടാങ്കോട്,നശാത് പരവനടുക്കം, കെ പി അഷ്റഫ് സംബന്ധിച്ചു.

0 Response to "ബബിഷിനെ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം അനുമോദിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3