കോവിഡ് -19 ആന്റിജൻ ടെസ്റ്റിന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധം:ഡി എം ഒ

കോവിഡ് -19 ആന്റിജൻ ടെസ്റ്റിന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധം:ഡി എം ഒ

കോവിഡ് -19 ആന്റിജൻ ടെസ്റ്റിന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധം:ഡി എം ഒ




കാസറഗോഡ് : ജില്ലയിലെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങളിലും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കോവിഡ് -19 ആന്റിജൻ പരിശോധന നടത്തരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിജൻ പരിശോധന നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

0 Response to "കോവിഡ് -19 ആന്റിജൻ ടെസ്റ്റിന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധം:ഡി എം ഒ"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3