അലി പാദാറിന് ആസ്ക് ആലംപാടിയുടെ സ്നേഹോപഹാരം

അലി പാദാറിന് ആസ്ക് ആലംപാടിയുടെ സ്നേഹോപഹാരം

അലി പാദാറിന് ആസ്ക് ആലംപാടിയുടെ സ്നേഹോപഹാരം

 



ആലംപാടി: ഭിന്ന ശേഷിക്കാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക്  സെലക്ഷൻ കിട്ടിയ അലി പാദാറിനെ ആസ്‌ക് ആലംപാടി സ്നേഹോപഹാരം നൽകി ആദരിച്ചു. ആസ്‌ക് ജി.സി.സി അംഗം ജാബിർ ജാബു സ്നേഹോപഹാരം സമർപ്പിച്ചു , ആസ്‌ക് ‌ വൈസ് പ്രസിഡന്റ്‌ നിസാർ നിച്ചു, ആസ്‌ക് എക്സിക്യൂട്ടീവ് അംഗം കബീർ മെനത്ത്, ആസ്‌ക് ജി.സി.സി. അംഗം റഹീം.എ.ആർ, ഹമീദ്. പി.കെ എന്നിവർ സംബന്ധിച്ചു.

0 Response to "അലി പാദാറിന് ആസ്ക് ആലംപാടിയുടെ സ്നേഹോപഹാരം"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3