നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷ തദ്ദേശ സ്ഥാപനത്തില്‍ നല്‍കിയാല്‍ മതി

നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷ തദ്ദേശ സ്ഥാപനത്തില്‍ നല്‍കിയാല്‍ മതി

നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷ തദ്ദേശ സ്ഥാപനത്തില്‍ നല്‍കിയാല്‍ മതി




പ്ലസ് വണ്‍ പ്രവേശനത്തിനാവശ്യമയ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ ശേഖരിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിച്ച് ഒപ്പ് വച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ടതാണെന്നു കളക്ടര്‍. കൊവിഡ് സാഹചര്യത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം

0 Response to "നീന്തല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷ തദ്ദേശ സ്ഥാപനത്തില്‍ നല്‍കിയാല്‍ മതി"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3