ഏറ്റവും പുതിയ ഷെഡ്യൂൾ റേറ്റ് നടപ്പിലാക്കുക യൂത്ത് വിംഗ്

ഏറ്റവും പുതിയ ഷെഡ്യൂൾ റേറ്റ് നടപ്പിലാക്കുക യൂത്ത് വിംഗ്

ഏറ്റവും പുതിയ ഷെഡ്യൂൾ റേറ്റ് നടപ്പിലാക്കുക യൂത്ത് വിംഗ്

 


കാസർകോട്: Pwd യിൽ ഷെഡ്യൂൾ റേറ്റ് പുതുക്കി 2018 ലെ റേറ്റ് ഇപ്പോൾ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്നും 2021 ലെ ഏറ്റവും പുതിയ ഷെഡ്യൂൾ റേറ്റ് നൽകണമെന്നും കേരള ഗവൺമെൻ്റ  കോൺട്രക്റ്റേസ് യൂത്ത് വിംഗ് ഏകോപന സമിതി ജില്ലാ വാർഷിക ജനറൽ ബോഡി യോഗം  ആവശ്യപ്പെട്ടു.കാസർകോട് ക്യാപിറ്റൽ ഹോട്ടലിൽ നടന്ന യോഗം പ്രസിഡണ്ട് നിസാർ കല്ലട്രയുടെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് VM മുനീർ ഉദ്ഘാടനം ചെയ്തു.നസീർ TK, മൊയ്‌ദീൻ ചാപ്പാടി, അഷ്‌റഫ്‌ പെർള, M A നാസർ, നൗഷാദ് MM, മാർക്ക്‌ മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ കോണ്ടെസ്റ്റ് മത്സര വിജയികൾക്കുള്ള സമ്മാനം മുനിസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് . V M മുനീർ വിതരണം ചെയ്തു.ജാസിർ ചെങ്കള വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഷെരിഫ് ബോസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജാസിർ ചെങ്കള (പ്രസിഡന്റ്‌ ) അബ്ദുൽ റസാഖ് ബെദിര  (ജനറൽ സെക്രട്ടറി ) മജീദ് ബെണ്ടിച്ചാൽ (ട്രഷറർ ) കബീർ ഉഗ്രാണി, റൈശുദ്ധീൻC, സാജിദ് ബെണ്ടിച്ചാൽ (വൈസ് പ്രസിഡന്റ്‌മാർ) സാദിഖ് പൊവ്വൽ, K V യുസുഫ്, സിറാജ് (ജോയിന്റ് സെക്രട്ടറിമാർ)

Related Posts

0 Response to "ഏറ്റവും പുതിയ ഷെഡ്യൂൾ റേറ്റ് നടപ്പിലാക്കുക യൂത്ത് വിംഗ്"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3