മലബാർ സ്വതന്ത്ര്യസമര തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം

മലബാർ സ്വതന്ത്ര്യസമര തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം

 മലബാർ സ്വതന്ത്ര്യസമര തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം





ചട്ടഞ്ചാൽ:മലബാർ സ്വതന്ത്രസമര നായകരെ തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മുസ്ലിം യൂത്ത്  ലീഗ് ചട്ടഞ്ചാൽ  ശാഖ പ്രതിഷേധം രേഖപ്പെടുത്തി.
മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര ഉൽഘാടനം ചെയ്തു.ടി ഡി ഹസ്സൻ ബസരി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി മൊയ്തു തൈര,പഞ്ചായത് വൈസ് പ്രസിഡണ്ട് ഫൈസൽ കൂളിക്കുന്ന്,സെക്രട്ടറി സാദിഖ്  ആലംപാടി,അൻസാരി മീത്തൽ,ഖാദർ കണ്ണമ്പള്ളി, കലന്തർഷാ തൈര,നിയാസ് ആച്ചിറവളപ്പ്,ഹൈദർ കുന്നാറ സംബന്ധിച്ചു

0 Response to " മലബാർ സ്വതന്ത്ര്യസമര തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3