ഇന്ധന നിരക്ക് താഴേക്ക്; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

ഇന്ധന നിരക്ക് താഴേക്ക്; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

ഇന്ധന നിരക്ക് താഴേക്ക്; പെട്രോളിനും ഡീസലിനും വില കുറഞ്ഞു



കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ഒരു ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.


തലസ്ഥാനത്ത് പെട്രോള്‍ ഒരു ലിറ്ററിന് 103 രൂപ 42 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 95 രൂപ 42 പൈസയും. എറണാകുളത്ത് പെട്രോള്‍ വില 101.74 രൂപയായി കുറഞ്ഞു. 93.84 രൂപയാണ് ഡീസല്‍ നിരക്ക്.

0 Response to "ഇന്ധന നിരക്ക് താഴേക്ക്; പെട്രോളിനും ഡീസലിനും വില കുറഞ്ഞു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3