സി.1.2- കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി.

സി.1.2- കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി.

സി.1.2- കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി.





കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. അതിതീവ്ര വ്യാപന ശേഷിയുള്ളതാണ് പുതുതായി കണ്ടെത്തിയ വൈറസെന്ന് ഗവേഷകർ വ്യക്തമാക്കി. ന്യൂസിലാൻഡ്, ഇംഗ്ലണ്ട് ഉൾപ്പെടെ എട്ട് രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്.



കൊറോണ വൈറസിന്റെ സി.1 വകഭേദത്തിന് പരിണാമം സംഭവിച്ചാണ് പുതിയ വകഭേദം രൂപപ്പെട്ടത്. സി.1.2 വകഭേദത്തിനെ പ്രതിരോധിക്കുന്നതിൽ നിലവിലുള്ള വാക്സിനുകൾക്ക് ഫലപ്രാപ്തി കുറവാണ്.


ദക്ഷിണാഫ്രിക്ക, ചൈന പോർച്ചുഗൽ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, മൗറീഷ്യസ്, ഹോങ്കോങ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ കൂടുതൽ പേരിലേക്ക് പുതിയ വകഭേദം വ്യാപിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

Related Posts

0 Response to "സി.1.2- കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി."

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3