സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണില്ല; കുറയാത്ത കോവിഡ് മരണനിരക്കില്‍ ആശങ്ക

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണില്ല; കുറയാത്ത കോവിഡ് മരണനിരക്കില്‍ ആശങ്ക

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണില്ല; കുറയാത്ത കോവിഡ് മരണനിരക്കില്‍ ആശങ്ക


സംസ്ഥാനത്ത് ഇന്ന് ഞായറാഴ്ച ലോക്ഡൗണില്ല. ലോക്ഡൗണ്‍ പൂര്‍ണമായും ഒഴിവാക്കിയതിനുശേഷമുളള ആദ്യ ഞായറാഴ്ച ഗതാഗതം സാധാരണ നിലയിലാണ്. ഐപിആര്‍ എട്ടോ എട്ടില്‍കൂടുതലോ ഉളള പ്രദേശങ്ങളില്‍ നിയന്ത്രണം തുടരും. ഇതിനിടെ ആശ്വാസമായി രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിററിവിററി  നിരക്കും കുറഞ്ഞു. മരണ നിരക്കില്‍ കുറവില്ലെന്നത് ആശങ്കയാണ്. പോസിറ്റീവായവര്‍  രണ്ടുമാസത്തിനുളളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്ന് ആരോഗ്യകുപ്പ് അറിയിച്ചു.

0 Response to "സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണില്ല; കുറയാത്ത കോവിഡ് മരണനിരക്കില്‍ ആശങ്ക"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3