മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു

മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു

മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ  അനുമോദിച്ചു



ബെണ്ടിച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2020-21 അദ്ധ്യാന വർഷത്തിൽ എസ്എസ്എൽസി  പരീക്ഷയിൽ മുഴുവൻ വിഷയങ്ങളി ലും A+  കരസ്ഥമാക്കിയ കല്ലട മുഹമ്മദിൻ്റെ  മകളായ  ഫാത്തിമ മുഷിരിഫയ്ക്ക്
അവരുടെ വസതിയായ കല്ലട ഹൗസിൽ  
വെച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ  മെമന്റോ കൈമാറി.ചടങ്ങിൽ   ഖാലിദ് കല്ലട (സെക്രട്ടറി ബെണ്ടിച്ചാൽ കൂട്ടായ്മ )സ്വാഗതം പറഞ്ഞു. ഇബ്രാഹിം കല്ലട(ഫീനിക്സ് സെക്രട്ടറി) അഷ്റഫ് അച്ചു  (സെക്രട്ടറി ഫീനിക്സ് ബെണ്ടിച്ചാൽ )  റാഫി കല്ലട  ( ബെണ്ടിച്ചാൽ കൂട്ടായ്മ ജോയിൻ സെക്രട്ടറി)റാഷിദ് ബി എ (ബെണ്ടിച്ചാൽ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു...

0 Response to "മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3