മൊഗ്രാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു

മൊഗ്രാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു

മൊഗ്രാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു


Mogral Accident Kseb Officer Officer died


മൊഗ്രാൽ (www.trendnews24.in) : മൊഗ്രാൽ കൊപ്പരബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. ഒരാൾക്ക് പരിക്ക്.
കുമ്പള കെ.എസ്.ഇ.ബി യിൽ ലൈന്മാനാ യി ജോലി ചെയ്യുകയായിരുന്ന രതീഷാ(42)ണ് മരിച്ചത്. ജോലിയാവശ്യത്തിനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
രതീഷിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന ലൈന്മാനായ രാഘവൻ എന്നയാൾക്കാണ് പരിക്കേറ്റത്.
മൊഗ്രാൽ സൺഫ്ലവർ സൂപ്പർമാർക്കറ്റിന് മുമ്പിൽ വച്ചാണ് അപകടമുണ്ടായത്.

0 Response to "മൊഗ്രാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3