നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക; കേരളത്തില്‍ നിന്നും മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട


മംഗളൂരു: കേരളത്തില്‍ നിന്നും മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട. പരീക്ഷ, മരണം, ചികിത്സ എന്നിവയ്ക്കായി എത്തുന്നവര്‍ക്ക് ഇളവുകള്‍ ബാധകം. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു രക്ഷിതാവിന് മാത്രം അനുമതി പരീക്ഷയെഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി. വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ തുടരും .
0 Response to "നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക; കേരളത്തില്‍ നിന്നും മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട"
Post a Comment