സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ



തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്നും 57 ആക്കി ഉയർത്താൻ  സർക്കാരിനോട് 11–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ. ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ഇങ്ങനെയൊരു ശുപാർശ.


സർവീസിലിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിനായി പൂർണ പെൻഷൻ ലഭ്യമാക്കണമെന്നാണ് കമ്മിഷന്റെ നിർദേശം. ഒബിസി വിഭാഗങ്ങൾക്കും പട്ടിക വിഭാഗങ്ങൾക്കുമായി മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തിൽ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

0 Response to "സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3