രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന; 24 മണിക്കൂറിനിടെ 34,403 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന; 24 മണിക്കൂറിനിടെ 34,403 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന; 24 മണിക്കൂറിനിടെ 34,403 പേർക്ക് കൊവിഡ്




രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 34,403 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസിൽ കഴിഞ്ഞ ദിവസത്തേക്കാൾ 12.5 ശതമാനത്തിന്റെ വർധനവാണ് റിപ്പോർട്ട്‌ ചെയ്തത്.

3,39,056 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞ ദിവസം 37,950 പേർ രോഗമുക്തി നേടി. തുടർച്ചയായ പതിനെട്ടാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയായി റിപ്പോർട്ട്‌ ചെയ്തു. നിലവിൽ പോസ്റ്റിവിറ്റി നിരക്ക് 2.25 ശതമാനമാണ്. രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ ആകെ എണ്ണം 77കോടി 24 ലക്ഷം കടന്നു.

Related Posts

0 Response to "രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന; 24 മണിക്കൂറിനിടെ 34,403 പേർക്ക് കൊവിഡ്"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3