ആലംപാടി : നാൽത്തടുക്കയിലെ നിർധന കുടുംബത്തിലെ സ്ത്രീയുടെ ചികിത്സക്കായി ആസ്ക് ജി.സി.സി കാരുണ്യ വർഷം ചികിത്സാ സഹായ പദ്ധതിയിൽ നിന്നും 10,000/- (പതിനായിരം) രൂപ കൈമാറി. ആസ്‌ക് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്‌ക് ജി.സി.സി അംഗം സകരിയ ജക്കു ആസ്‌ക് ട്രഷറർ കായിഞ്ഞി ചാൽക്കരക്ക്ക് കൈമാറി. ആസ്‌ക് ജിസിസി മെമ്പർ മഹ്‌റു മേനത്ത് സംബന്ധിച്ചു .
Ask GCC Mercy Year: Medical aid handed over
0 Response to "ആസ്ക് ജി.സി.സി കാരുണ്യ വർഷം: ചികിത്സാ സഹായം കൈമാറി"
Post a Comment