കേന്ദ്രം കോവിഡ് യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി.

കേന്ദ്രം കോവിഡ് യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി.

കേന്ദ്രം കോവിഡ് യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി.





 കേന്ദ്രസർക്കാർ രാജ്യത്തെ കോവിഡ് യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി.
റെയിൽവേ, വിമാനം, ബസ് യാത്രക്കാർക്കാണ് പരിഷ്കരിച്ച മാർഗനിർദേശങ്ങൾ ബാധകമാവുക.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനുശേഷം രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ആർടിപിസിആർ പരിശോധന വേണ്ട. വിമാനത്തിലെ ആഭ്യന്തര യാത്രക്കാർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടത് നിർബന്ധമല്ലെന്നും പുതുക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.
അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് പരിഷ്കരിച്ച  മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഐസൊലേഷൻ, ക്വാറന്റൈൻ തുടങ്ങിയവയിൽ സംസ്ഥാനങ്ങൾക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Story Highlights: Revised Covid Travel Guidelines in India by Central Govt.

0 Response to "കേന്ദ്രം കോവിഡ് യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി."

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3