ഇന്ന് ശ്രീകൃഷ്ണ ജയന്തി; കൊവിഡ് നിയന്ത്രണങ്ങളോടെ ശോഭായാത്രകൾ

ഇന്ന് ശ്രീകൃഷ്ണ ജയന്തി; കൊവിഡ് നിയന്ത്രണങ്ങളോടെ ശോഭായാത്രകൾ

ഇന്ന് ശ്രീകൃഷ്ണ ജയന്തി; കൊവിഡ് നിയന്ത്രണങ്ങളോടെ ശോഭായാത്രകൾ




തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളിൽ ശോഭായാത്രകള്‍ സംഘടിപ്പിക്കും. കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍.

ഓരോ വീടുകള്‍ക്ക് മുന്നിലും കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ ഒത്തു കൂടിയാണ് ശോഭായാത്രയിൽ പങ്കുചേരുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.


ആറു മണിക്കു ആരംഭിക്കുന്ന സാംസ്കാരിക പരിപാടി കാണുന്നതിനായി വെർച്യുൽ സംവിധാനം വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. സാംസ്കാരിക സമ്മേളത്തിൽ മത-സാംസ്കാരിക നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.

Related Posts

0 Response to "ഇന്ന് ശ്രീകൃഷ്ണ ജയന്തി; കൊവിഡ് നിയന്ത്രണങ്ങളോടെ ശോഭായാത്രകൾ"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3