ആലംപാടി: ചെങ്കള പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളായി തെരെഞ്ഞെടുക്കപ്പെട്ട അബ്ദുൽ റഹ്‌മാൻ കന്നിക്കാടിനെ ആസ്‌ക് ആലംപാടി സ്നേഹോപഹാരം നൽകി ആദരിച്ചു.
x
ആസ്‌ക് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദിഖ് ഉപഹാരം നൽകി, ആസ്‌ക് ജി.സി.സി ജനറൽ സെക്രട്ടറി അസീസ് അജ്ജു ഷാൾ അണിയിച്ചു, കാദർ ചാൽക്കര, ജീലാനി,നസീർ ബിസ്മില്ല, അഷ്‌റഫ്. ടി.എം.എ, കെബീർ മേനത്ത്, കാദർ കാഹു, കാദർ കുയിത്താസ്, ആബി കന്നിക്കാട്, ഇച്ചു കന്നിക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
0 Response to " മികച്ച കർഷകൻ:അബ്ദുൽ റഹ്‌മാനെ ആസ്‌ക് ആലംപാടി ആദരിച്ചു"
Post a Comment