വിനായക ചതുര്‍ത്ഥി സെപ്റ്റംബര്‍ 10 ന് വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ കളക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു


കാസര്‍കോട്: വിനായക ചതുര്‍ത്ഥി പ്രമാണിച്ച് സെപ്റ്റംബര്‍ 10 ന് വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ പ്രാദേശികാവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവായി.നേരത്തേ പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല
0 Response to "വിനായക ചതുര്‍ത്ഥി സെപ്റ്റംബര്‍ 10 ന് വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ കളക്ടര്‍ പ്രാദേശികാവധി പ്രഖ്യാപിച്ചു"
Post a Comment